കുറും കവിതകള്‍ 128
കുറും കവിതകള്‍ 128
കണ്ടു കൊണ്ടുകൊതി ഏറെ
കൊള്ളില്ലാത്തൊരു
ആത്മനൊമ്പരം
നിൻ പൂത്തണലിൽ
നില്ക്കുമ്പോള് എല്ലാം
മറക്കുന്നു എന്നെയും
വിരസതയുടെ
ഹിമാലയത്തിലേറി
നിന്നെ മാത്രമെന്തേ കണ്ടില്ല
പൂനിലാവിൻ മടിയിൽ
തലച്ചാച്ചുറങ്ങും
ആമ്പൽപൂവിനു സ്വപനാടനം
നിന് നനഞ്ഞ ചുണ്ടുകള്‍
നിറ കണ്ണുകള്‍ എന്നെ
ഞാൻ അല്ലാതെ ആകുന്നു
ചാറ്റിൽ വന്നവന്റെ ചോദ്യം
ഫാമിലിയുണ്ടോ
പിന്നെ ചോദ്യം
ഫാർമും എലിയുമുണ്ടോയെന്നു
നാട്ടിലേക്ക് പോകുമ്പോൾ
നിറഞ്ഞിരുന്നു പേഴ്സും ബാഗും
വരുമ്പോൾ ഒഴിഞ്ഞിരുന്നു മനസ്സ്
അവൾ പെൻസിൽ ചോദിച്ചു
ഞാൻ റബ്ബറും കൊടുത്തു
അവസാനം മാഞ്ഞു പോയി പ്രണയം
പൂ പോലെ മൃദുലവും
അപ്പൂന് താടിപോലെ ലാഖവും
പുഞ്ചിരിക്കും ഓർമ്മകളൊക്കെ
ഉഴുതു മറിച്ച വയലിൻ ചാലിൽ
മുളച്ചു പൊന്താൻ
വെമ്പുന്നൊരു അമരവിത്ത്
ജീവിത സംഗീതത്തിന്
തനിയാവര്‍ത്തനമല്ലോ
സുഖദുഃഖങ്ങള്‍
കണ്ടു കൊണ്ടുകൊതി ഏറെ
കൊള്ളില്ലാത്തൊരു
ആത്മനൊമ്പരം
നിൻ പൂത്തണലിൽ
നില്ക്കുമ്പോള് എല്ലാം
മറക്കുന്നു എന്നെയും
വിരസതയുടെ
ഹിമാലയത്തിലേറി
നിന്നെ മാത്രമെന്തേ കണ്ടില്ല
പൂനിലാവിൻ മടിയിൽ
തലച്ചാച്ചുറങ്ങും
ആമ്പൽപൂവിനു സ്വപനാടനം
നിന് നനഞ്ഞ ചുണ്ടുകള്‍
നിറ കണ്ണുകള്‍ എന്നെ
ഞാൻ അല്ലാതെ ആകുന്നു
ചാറ്റിൽ വന്നവന്റെ ചോദ്യം
ഫാമിലിയുണ്ടോ
പിന്നെ ചോദ്യം
ഫാർമും എലിയുമുണ്ടോയെന്നു
നാട്ടിലേക്ക് പോകുമ്പോൾ
നിറഞ്ഞിരുന്നു പേഴ്സും ബാഗും
വരുമ്പോൾ ഒഴിഞ്ഞിരുന്നു മനസ്സ്
അവൾ പെൻസിൽ ചോദിച്ചു
ഞാൻ റബ്ബറും കൊടുത്തു
അവസാനം മാഞ്ഞു പോയി പ്രണയം
പൂ പോലെ മൃദുലവും
അപ്പൂന് താടിപോലെ ലാഖവും
പുഞ്ചിരിക്കും ഓർമ്മകളൊക്കെ
ഉഴുതു മറിച്ച വയലിൻ ചാലിൽ
മുളച്ചു പൊന്താൻ
വെമ്പുന്നൊരു അമരവിത്ത്
ജീവിത സംഗീതത്തിന്
തനിയാവര്‍ത്തനമല്ലോ
സുഖദുഃഖങ്ങള്‍
Comments
മുളച്ചു പൊന്താൻ
വെമ്പുന്നൊരു ...
ശുഭാശംസകൾ....
തനിയാവര്‍ത്തനമല്ലോ
സുഖദുഃഖങ്ങള്‍
നല്ല കവിത.