സായാഹ്നത്തില്‍
സായാഹ്നത്തില്‍
കടന്നു പോയ വഴികളൊന്നു തിരിഞ്ഞു നോക്കുന്നേരം
മധുരവും ഉപ്പാര്ന്നതും കൈയ്യപ്പും പുളിര്പ്പുമായി
രസന ചക്ഷുക ശ്രവണ ഹ്രാണങ്ങളൊക്കെ
പ്രാണനെ അനുദാവനം ചെയ്യതു പിന്തുടരവേ
വിഷമഘട്ടങ്ങളൊക്കെ മുള്ളുപോലെ തറക്കുന്ന
നേരത്ത് പുഞ്ചിരി പൂക്കളായ് മനം ത്രസിക്കുമനു -
ഭവങ്ങളുടെ തീ ചൂളയില്‍ വെന്തുയുരുകി പക-
പാകമായി മാറുമ്പോഴുമാഗ്രഹങ്ങളെല്ലാം
പല്ലു കാട്ടി ഭീതിയാലെ പുറകെ വന്നകറ്റുന്നു
പെറ്റു പോറ്റിയവരുടെ ക്രുരത സഹിച്ചും
ഇനിയെത്ര കാതങ്ങളും ഇടനാഴികളും
താണ്ടണമോയെന്നറിയാതെ ഇരിപ്പു
ഈ തണലുതരുമിയന്ത്യമയാര്ന്നൊരു
പച്ചിപ്പും കാത്തു
Comments