പുരോഗതി

പുരോഗതി 



പിള്ളാരെല്ലാം എന്‍ ഐ ടിയില്‍ പഠിക്കുന്നു 
വിദേശത്തേക്കു പോകുന്നു 
കിളവന്മാരെല്ലാം കമ്പ്യൂട്ടര്‍ വാങ്ങുന്നു 
ഫേസ് ബുക്കില്‍ കയറി വിലസുന്നു 
സാമാജികരെല്ലാം സമയത്തിന് അനുസരിച്ച്   
ഐ പോട് വാങ്ങി കാണെണ്ടാത്തതെല്ലാം കാണുന്നു 
അതേ നമ്മുടെ നാടും പുരോഗമിക്കുകയല്ലേ         

Comments

സീത* said…
നാടോടുന്നു...കൂടെ ഓടണമല്ലോ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “