പ്രണയം അന്നും ഇന്നും
പ്രണയം അന്നും ഇന്നും
അന്ന്‍
പുലരുവരെ ചിന്തയില്‍ മുഴുകി
പ്രണയ വഞ്ചനയെന്നു കരുതിയങ്ങ്
ഒഴുക്കിയകറ്റിയവളുടെ കത്തുകളൊക്കെ
അരിശത്തോടെ ആറ്റിലായ്
കൊളുത്തി തീയങ്ങ് വെള്ളത്തിലും
ആരുമത് വായിക്കാതെ ഇരിക്കട്ടെ
ഇന്ന്
കട്ട് കോപ്പി ,പേസ്റ്റുകളാല്‍
ചാറ്റും ഈ മെയിലും
എസ്സ് എം എസ്സു കളോടൊപ്പം
എസ്സ് എം എസ്സു കളോടൊപ്പം
ഡിലിക് റ്റും ഉണ്ടെങ്കില്‍
എത്രയോ പ്രണയ ദുഖങ്ങളകറ്റാം
Comments