വീണ്ടും
വീണ്ടും
ഉപഭോഗ സംസ്ക്കാരത്തിന്‍
ഉത്തുംഗത്തിലേറി ഉണ്മയറിയാതെ
കടകെണിയിലമരും
കണ്ണീര്‍ കടലില്‍ നിന്നും
കരകയറ്റുവാന്‍ പിടി വിട്ടു
പോകുമി മണ്ണിന്റെ മണവും
പോകുമി മണ്ണിന്റെ മണവും
ഗുണവും ഒക്കെ കൊണ്ട് പോയിടും
ഗുരുതാരമായ കാര്യമിതു പറയാനുണ്ടോ
ഇനിയിതിന്‍ മുക്തിക്കായ്
പിറക്കണോ വീണ്ടും
ജന്‍സിയും ഭഗത്തും
ഗാന്ധിയും നെഹറുവും പട്ടേലും
ബോസ്സും അബേത്ക്കറുമെല്ലാം
Comments