Saturday, November 12, 2011

പരീക്ഷ

പരീക്ഷ 

പരീക്ഷ എഴുതിയെങ്കിലേ പരിരക്ഷയുള്ളൂ 
പട്ടിണി മരണങ്ങളില്‍ നിന്നും  
ഒരു തടയില്ലയെങ്കില്‍ 
തടവറയിലാക്കുന്നു  ഈ 
മത്സരമാര്‍ന്ന ലോകത്തില്‍ 
മറക്കുന്നു ഓണവും വിഷുവും 
ഈദും കൃസ്തുമസ്സും 
ഈവക ആഘോഷങ്ങളൊക്കെ 
പാവമീ കുരുന്നു മനസ്സുകളെ 
പരീക്ഷണമായി വേട്ടയാമീ പരീക്ഷ  

1 comment:

അനീഷ്‌ പുതുവലില്‍ said...

പരീക്ഷകള്‍ അതിജീവിച്ചു പുറത്തിറങ്ങുമ്പോള്‍ ചുറ്റും പരീക്ഷണങ്ങളുമായി ഒരു ലോകവും അതിലുമപ്പുറം കുറെ ചതികളും