കുഞ്ചന്‍


കുഞ്ചന്‍ 

Kunjan

കൊള്ളാല്ലോ കുഞ്ചന്റെ  

കൊച്ചു  കൈയ്യില്‍ 
കൊട്ടി രസിക്കാന്‍ ഒരു ചെണ്ട 
കള്ളചിരിയാലെ ചേങ്ങല താളം
കണ്ടവരൊക്കെ മയങ്ങി പോകും 
കോപക്കാരനാം അച്ഛന്റെ 
കാര്യം  പറയുകയും  വേണ്ട 
ഡും ഡും ഡും
kunjan mundil

ആരു പറഞ്ഞാലുമങ്ങു   എല്ലാം ചിരിച്ചു തള്ളും
അവനു യുക്തമായത്‌  ചെയ്യത് നടക്കും 
ആള്‍ ഒരു പഴഞ്ചനെന്നു കരുതേണ്ടാ 
അറിവിന്റെ കാര്യത്തില്‍ മുമ്പന്‍
ആളൊരു കുഞ്ഞനെങ്കിലും തലയെടുത്ത് നിന്ന് 
അറിയിക്കും ഞാന്‍ ഞാനാണ് കുഞ്ചന്‍       
===================================================
എന്റെ ഒരു സുഹുര്‍ത്തായ   പ്രദീപിന്റെ മകന്റെ ഫോട്ടോ കണ്ടു എഴുതിയ ചില വരികള്‍ പങ്കുവെക്കുന്നു 

Comments

സീത* said…
കുഞ്ഞിക്കുഞ്ചൻ മിടുമിടുക്കൻ :)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “