ഓടി അകന്നുവോ


ഓടി അകന്നുവോ 

പ്രിയകരമാം ഗാനം 
നിനക്കായി പാടാം 
ഓർമ്മകളിൽ നിറയും 
ഒരായിരം വസന്തം 

നിലാവ് നിഴലായി  
നിൻ പുഞ്ചിരിയാലെ 
കനവും മനവുമൊരുങ്ങി 
താളം തല്ലി ഹൃദയമിടിപ്പുകൾ  

ഒരു നോക്കു കാണുവാൻ 
ഒരുങ്ങി വന്ന നേരം 
ഓടി അകന്നതെവിടെ 
ഓമലാളെ ഉയിരിൻ തുടിപ്പേ

ജീ ആർ കവിയൂർ 
17 11 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “