ആവുന്നില്ലല്ലോ

ആവുന്നില്ലല്ലോ   

പേരില്ലായീ വേദന 
എന്തേ വിട്ടകന്നു പോകാത്തത് 
പറയാൻ മറന്നത് കൊണ്ടോ 
പറയാതിരുന്നത് കൊണ്ടോ 

കണ്ണുകളെ നിറയ്ക്കുന്ന ദിനവും 
കണ്ണുനീരിനു എന്ത് പേർ നൽകും 
കാലത്തിൻ യവനിക വീണാലും 
കൊഴിയുന്നില്ലയീ മധുര നോവ് 

ഓർക്കും തോറും 
ഒഴുകിയിറങ്ങുന്നു 
ഹൃദയത്തിൽ നിന്നും 
ഓമനിക്കാനല്ലാതെയിന്നും 
ഒട്ടുമേ ആവുന്നില്ലല്ലോ   

പേരില്ലായീ വേദന 
എന്തേ വിട്ടകന്നു പോകാത്തത് 
പറയാൻ മറന്നത് കൊണ്ടോ 
പറയാതിരുന്നത് കൊണ്ടോ 

കണ്ണുകളെ നിറയ്ക്കുന്ന ദിനവും 
കണ്ണുനീരിനു എന്ത് പേർ നൽകും 
കാലത്തിൻ യവനിക വീണാലും 
കൊഴിയുന്നില്ലയീ മധുര നോവ് 

ഓർക്കും തോറും 
ഒഴുകിയിറങ്ങുന്നു 
ഹൃദയത്തിൽ നിന്നും 
ഓമനിക്കാനല്ലാതെയിന്നും 
ഒട്ടുമേ ആവുന്നില്ലല്ലോ   

ജീ ആർ കവിയൂർ
09 11 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “