നിന്നെ തേടി

നിന്നെ തേടി 

തീരയറിഞ്ഞില്ല 
തീരത്തിൻ ദുഃഖം 

വെയിയറിഞ്ഞില്ല 
തണലിൻ തണുപ്പ് 

ആരുമറിഞ്ഞില്ല 
വിരഹത്തിൻ വേദന 

പടർന്നു കാറ്റായി 
മഴയായി പെയ്തൊഴിഞ്ഞു 

മനസ്സ് തേടിയലഞ്ഞു 
ജീവിത വഴിയിലൂടെ നിന്നെ തേടി 

ജീ ആർ കവിയൂർ 
17  11 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “