ദലമർമ്മരങ്ങൾ

ദലമർമ്മരങ്ങൾ

മഴമാറി 
വെയില്‍ വന്നു .
പുല്‍ തുമ്പില്‍ മനസ്സ് ..!!

വര്‍ണ്ണങ്ങളുടെ ആകാശം തേടി 
കാത്തിരിപ്പിന്‍ ആഴങ്ങളില്‍ നിന്നും
മൌനം വെടിഞ്ഞു ചിറകടികൾ

ഇലപച്ചയുടെ 
ഇടയില്‍ തേടുന്നു 
തേന്‍മലര്‍ ..

പൂവിനെ നോവിക്കാതെ 
ചുംബിക്കുന്നു കണ്ണുകൾ .
കാറ്റിനു ഗന്ധം  .

ചൂട് ഏറി വന്നു
മുത്തമിട്ടു 
ദളങ്ങളിൽ തീ പടർന്നു..

മുള്ളിന്‍ നിടയിലും 
പൂവിരിഞാലും അകലില്ല 
ശലഭം പ്രണയം ..!!

ജീ ആർ കവിയൂർ
17 11 2021






    

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ