പാടുവാൻ കൊതിച്ചു
പാടുവാൻ കൊതിച്ചു
നീ പാടും പാട്ടിന്റെ
പല്ലവിക്കൊപ്പം
ചരണം പാടുവാൻ
കൊതിച്ചു മനം
സപ്തസ്വരരാഗ വർണ്ണങ്ങളാൽ ആരോഹണാവരോഹണങ്ങൾ
തേടി വീണ്ടും വീണ്ടുമമൊരു സർഗ്ഗ സംഗീതസാന്ദ്രമായ മനം
കാത്തിരിപ്പിൻെറ കാത് അടച്ചു
കണ്ണ്കഴച്ചു നിന്നെ കാണാഞ്
കരഞ്ഞു മഴയായ് പെയയ്തു
കദനങ്ങളൊക്കെ പുഴയായ്
കരകവിഞ്ഞു സഖി സഖി ـ!
ജീ ആർ കവിയൂർ
26 11 2021
Comments