കരം ഗ്രേസിച്ചീടാൻ
കാണാതെ കേൾക്കാതിരിക്കുമോ
കാണി നേരമെങ്കിലും കണ്ണാനിൻ
കൊതിയോടെ ചോദിച്ചു വാങ്ങുമെൻ കണ്ണനോട് ഇനിയൊരു ജനംമുണ്ടെങ്കിൽ
പീതാംബരം ചുറ്റി
കസ്‌തൂരി തിലകം ചാർത്തി
മയിൽപ്പീലി തിരുമുടിയിൽ
തിരുകി വന്നു നിൽക്കും
നിൻ കാർമുകിൽ നിറം കണ്ടും
നിൻ പൊൻ മുളം തണ്ടിലെ
വേണുഗാനം കേട്ടു
നിൻ സാമീപ്യം അറിഞ്ഞു
നിൻകരംഗ്രഹിച്ചിട്ടുവാൻ
ഭാഗ്യംതരണേ
അൻമ്പേഴും അമ്പലപ്പുഴയിൽ വന്നു നിൽക്കുമെൻ മനതാരിൽ വാഴണേ
നീ നിത്യം ഭക്തവത്സല ഭഗവാനെ
കണ്ണാ കണ്ണാ കാർമുകിൽ വർണ്ണാ
ജീ ആർ കവിയൂർ
20.11. 2021
Comments