എന്തെ നീയും വായിക്കുകയോ ..!!
എന്തെ നീയും വായിക്കുകയോ ..!!
എന്റെ കണ്ണുകൾ
പറയാൻ ശ്രമിക്കുന്നു
കണ്ണുനീരാൽ
ചാലിച്ചെഴുതുകയാണോയീ
രാവിന്‍ നിറമുടച്ചു മഷിയാക്കി
നോവിന്‍ കവിതകള്‍
ഞാനിവിടെ ഉണ്ട്
എന്നാൽ അവിടെ
നിന്നോടൊപ്പവുമുണ്ട്
മൗനമെന്റെ വീടും
ചിന്തകൾ എന്റെ
ഏകാന്തതയുടെ കൂട്ടുകാർ
ഞാൻ അല്പനേരത്തേക്കു
മൗനിയായിമാറി കൊണ്ട്
അനുവദിച്ചു അവൾക്കായി
നീയറിയാതെ ഹൃദയം
മന്ത്രിക്കുന്നതു ഞാനറിയുന്നു
എന്‍ മിഴികളിലൂടെ ഒഴുകും
നീരിലായി എഴുതിയവ
മുഴുവനും നീ ചുണ്ടുകളാൽ
വായിച്ചെടുടുത്തുവല്ലോ ..!!
ജീ ആര്‍ കവിയൂര്‍
27-1-2017
എന്റെ കണ്ണുകൾ
പറയാൻ ശ്രമിക്കുന്നു
കണ്ണുനീരാൽ
ചാലിച്ചെഴുതുകയാണോയീ
രാവിന്‍ നിറമുടച്ചു മഷിയാക്കി
നോവിന്‍ കവിതകള്‍
ഞാനിവിടെ ഉണ്ട്
എന്നാൽ അവിടെ
നിന്നോടൊപ്പവുമുണ്ട്
മൗനമെന്റെ വീടും
ചിന്തകൾ എന്റെ
ഏകാന്തതയുടെ കൂട്ടുകാർ
ഞാൻ അല്പനേരത്തേക്കു
മൗനിയായിമാറി കൊണ്ട്
അനുവദിച്ചു അവൾക്കായി
നീയറിയാതെ ഹൃദയം
മന്ത്രിക്കുന്നതു ഞാനറിയുന്നു
എന്‍ മിഴികളിലൂടെ ഒഴുകും
നീരിലായി എഴുതിയവ
മുഴുവനും നീ ചുണ്ടുകളാൽ
വായിച്ചെടുടുത്തുവല്ലോ ..!!
ജീ ആര്‍ കവിയൂര്‍
27-1-2017
Comments