ആഞ്ജനേയ സ്വാമി ശരണം .......
ആഞ്ജനേയ സ്വാമി ശരണം .......
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
രാമ രാമേതി ജപിച്ചു വലംവച്ചു
രാമായണ സ്മൃതിയിലലിഞ്ഞു
രാമോപദേശാര്‍ത്ഥം പോയിങ്ങു വന്നിതു
രമ്യമാമി ഭൂവിതില്‍ പ്രതിഷ്ടാ ശിലയുമായ്
രാമഭക്തന്‍ വൈകിവന്നേരമങ്ങു .....
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
ശ്രീരാമസ്വാമി ദൂളിയും ദര്‍ഭയും ചേര്‍ത്തു
ശിവലിംഗ പ്രതിഷ്ഠനടത്തിയതു കണ്ടു
ശേഷാവതാരന്‍ കേട്ടു ഭക്തിയോടെ
കൊണ്ടു വന്നതിനിയെന്തു ചെയ്യവു
രാമാകാന്തന്‍ ചെറുപുഞ്ചിരിയാല്‍ ചൊല്ലി
മാറ്റി പ്രതിഷ്ടിക്കുക വേഗം വാനര വീരാ
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
മര്‍ക്കടവീരന്‍ ഒന്നുമേ ചിന്തിക്കാതെ
മൊത്തത്തെ വാലാല്‍ ചുറ്റി വരിഞ്ഞു
വലിച്ച നേരമാപ്പോള്‍ ഉയര്‍ന്നു വന്നിതു
വലിയ പ്രദേശമാകെ തെളിഞ്ഞു എണ്ണചിറയും
വന്നില്ല ശ്രീ രാമസ്വാമി പ്രതിഷ്ടിച്ചോരാ ലിംഗം .
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
ഗര്‍വു ശമിച്ചോരാ ഹനുമാന്‍ സ്വാമി
ഗല്‍ഗത ചിത്തനായി സാഷ്ടാംഗം നമിച്ചു
രാമപാദത്തെ ,അനുഗ്രഹിച്ചു വരം നല്‍കി
ചിരം ജീവിയായ് വാഴ്കയീയവനിയിലായ്
ചിത്തം അനുജിതം വാഴുന്നുമിന്നുമീ ദേശത്തു
രാമ നാമ ജപവുമായ് രാമ ഭക്തഹനുമാന്‍ സ്വാമി .
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
കലിയുഗാന്ത്യ നേരത്തു വന്നിതു
കണ്ടറിഞ്ഞു വില്‍വമംഗലം പ്രതിഷ്ഠടിച്ചു
ഹനുമല്‍ ചൈതന്യത്തെയീ തൃക്കവിയൂരില്‍
ഹനിക്കാതെയിന്നും നമിക്കുന്നു ഞാനിതാ
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
ജീ ആര്‍ കവിയൂര്‍
29-1-2017
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
രാമ രാമേതി ജപിച്ചു വലംവച്ചു
രാമായണ സ്മൃതിയിലലിഞ്ഞു
രാമോപദേശാര്‍ത്ഥം പോയിങ്ങു വന്നിതു
രമ്യമാമി ഭൂവിതില്‍ പ്രതിഷ്ടാ ശിലയുമായ്
രാമഭക്തന്‍ വൈകിവന്നേരമങ്ങു .....
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
ശ്രീരാമസ്വാമി ദൂളിയും ദര്‍ഭയും ചേര്‍ത്തു
ശിവലിംഗ പ്രതിഷ്ഠനടത്തിയതു കണ്ടു
ശേഷാവതാരന്‍ കേട്ടു ഭക്തിയോടെ
കൊണ്ടു വന്നതിനിയെന്തു ചെയ്യവു
രാമാകാന്തന്‍ ചെറുപുഞ്ചിരിയാല്‍ ചൊല്ലി
മാറ്റി പ്രതിഷ്ടിക്കുക വേഗം വാനര വീരാ
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
മര്‍ക്കടവീരന്‍ ഒന്നുമേ ചിന്തിക്കാതെ
മൊത്തത്തെ വാലാല്‍ ചുറ്റി വരിഞ്ഞു
വലിച്ച നേരമാപ്പോള്‍ ഉയര്‍ന്നു വന്നിതു
വലിയ പ്രദേശമാകെ തെളിഞ്ഞു എണ്ണചിറയും
വന്നില്ല ശ്രീ രാമസ്വാമി പ്രതിഷ്ടിച്ചോരാ ലിംഗം .
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
ഗര്‍വു ശമിച്ചോരാ ഹനുമാന്‍ സ്വാമി
ഗല്‍ഗത ചിത്തനായി സാഷ്ടാംഗം നമിച്ചു
രാമപാദത്തെ ,അനുഗ്രഹിച്ചു വരം നല്‍കി
ചിരം ജീവിയായ് വാഴ്കയീയവനിയിലായ്
ചിത്തം അനുജിതം വാഴുന്നുമിന്നുമീ ദേശത്തു
രാമ നാമ ജപവുമായ് രാമ ഭക്തഹനുമാന്‍ സ്വാമി .
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
കലിയുഗാന്ത്യ നേരത്തു വന്നിതു
കണ്ടറിഞ്ഞു വില്‍വമംഗലം പ്രതിഷ്ഠടിച്ചു
ഹനുമല്‍ ചൈതന്യത്തെയീ തൃക്കവിയൂരില്‍
ഹനിക്കാതെയിന്നും നമിക്കുന്നു ഞാനിതാ
അഞ്ജലീബദ്ധനായ് നിന്നു തൊഴുതേന്‍
ആഞ്ജനേയ സ്വാമി ശരണം എന്‍
ആഞ്ജനേയ സ്വാമി ശരണം .......
ജീ ആര്‍ കവിയൂര്‍
29-1-2017
Comments