ഞാനിന്നു കണ്ട നഗരി

ഞാനിന്നു കണ്ട  നഗരി
കാളികാത്തവരേ നിങ്ങള്‍തന്‍
മണ്ണും  മണവും പെണ്ണും പണവും
മത്സ്യവും മാംസളമായതിന്‍  പിന്നാലെ
പായുമ്പോഴും രവിന്ദ്ര സംഗീതവും
ബാബുല്‍ ഗീതങ്ങളും ഉത്സവവാത്സല്യ
പേരുമകളും ഇല്ലായിമ്മയിലും
കലപില പറഞ്ഞു കല്‍ക്കണ്ട മധുരം
നുണയാനാവാതെ ഓരോരുത്തരുടെയും
പരക്കം പാച്ചിലുകള്‍ കാണുമ്പോള്‍
ഇവരല്ലോ കടം കയറും അളങ്ങളില്‍
വന്നു പങ്കാളിയായി പെണ്‍ കാലന്മാരാവുന്നത്
മൂത്ത് നരക്കാറാവുമ്പോളല്ലോ മാഗല്യയോഗം
കണ്ണെത്താ ദൂരത്തോളം ഗംഗയൊഴുകുന്ന
കറുത്ത മണ്ണിന്‍ ഉടമയിവര്‍ മലയാളിയുടെ
അംഗീകരിക്കാത്ത സ്വഭാവത്തിനു മുന്നില്‍
എത്രയോ ലളിതമാണിവരുടെ ജീവിതങ്ങള്‍ .....!!


മൊബൈയില്‍ ചിത്രങ്ങള്‍
കൊല്‍കത്ത ബിര്‍ള മന്ദിര്‍ ,കാളിഘാട്ടില്‍ നിന്നും
ജീ ആര്‍ കവിയൂര്‍
1.1.2017















Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “