നിസ്വനങ്ങള്‍

നിസ്വനങ്ങള്‍

നാരായ വേരായ നേരായതൊക്കെ
നിറമാറന്നു  മനതാരിലാഘോഷമായ്
നിറഞ്ഞു നിലമെഴും നിഴലുകളായി
നിണമണിഞ്ഞു നീരണിഞ്ഞു നിമിഷങ്ങളൊക്കെ
നിര്‍വികാരത നിലതേടുമൊരു നിശിധിനിയില്‍
നാണയ തുട്ടിനിരുവശമെന്നോണം
നിഷേദിക്കാനാവാതൊരു നിലപാടു നീക്കാം
നിരാലമ്പരായി നീയുമിഞാനും നിദ്ര പൂകവേ
നാളെയെന്നത് നാമറിയാതെ
നിശബ്ദമായി നോവേറാതെ
നീങ്ങിയകലാമിനിയെങ്ങോട്ടെക്കോ

Comments

Unknown said…
ഒരു ഒഴുക്കുണ്ട് ചൊല്ലാൻ. നല്ല കവിത
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “