കുറും കവിതകൾ 138 - വിരഹം
കുറും കവിതകൾ 138 - വിരഹം
അടഞ്ഞ വാതില്‍
പഴുതിലുടെ
ഒരു വിരഹ കാറ്റ്
ശിശിരം പൊഴിയിച്ചു ഇലകള്‍
വിരഹദുഃഖത്തോടെ
മരം ദൂരേക്ക് കണ്ണും നട്ട്
വിരഹ കടൽ
തിരയടിച്ചു തേങ്ങി
തീരമതുയറിഞ്ഞുവോ ?!!
കണ്ണുനീർ പൂവുകൾ
പൊഴിഞ്ഞു വീണു
വിരഹ ഭൂമിയിൽ
വിരഹമറിയാതെ
ഋതുക്കളൊക്കെ
മാറിയകന്നു
ഭാവന കാടു കയറുമ്പോൾ
കവിതയവൾ
പിണങ്ങുന്നു പലപ്പോഴും
രാവിന്റെ യാമങ്ങളില്‍
എവിടെയോ മുരളിക
കേണു വിരഹഗാനം
ഞാൻ ഓർക്കുന്നു
ഇന്നും നിന്നെയി
മഞ്ഞുകൂടാര വിരഹത്തിൽ
അടഞ്ഞ വാതില്‍
പഴുതിലുടെ
ഒരു വിരഹ കാറ്റ്
ശിശിരം പൊഴിയിച്ചു ഇലകള്‍
വിരഹദുഃഖത്തോടെ
മരം ദൂരേക്ക് കണ്ണും നട്ട്
വിരഹ കടൽ
തിരയടിച്ചു തേങ്ങി
തീരമതുയറിഞ്ഞുവോ ?!!
കണ്ണുനീർ പൂവുകൾ
പൊഴിഞ്ഞു വീണു
വിരഹ ഭൂമിയിൽ
വിരഹമറിയാതെ
ഋതുക്കളൊക്കെ
മാറിയകന്നു
ഭാവന കാടു കയറുമ്പോൾ
കവിതയവൾ
പിണങ്ങുന്നു പലപ്പോഴും
രാവിന്റെ യാമങ്ങളില്‍
എവിടെയോ മുരളിക
കേണു വിരഹഗാനം
ഞാൻ ഓർക്കുന്നു
ഇന്നും നിന്നെയി
മഞ്ഞുകൂടാര വിരഹത്തിൽ
Comments
വിരഹദുഃഖത്തോടെ
മരം ദൂരേക്ക് കണ്ണും നട്ട്.
Good one