കുറും കവിതകൾ 134
കുറും കവിതകള്‍ 134
സാധു സന്യാസി
----------------------
(രാവിലെ ഇപ്പോള്‍ ഗയിറ്റിലെ കാഴ്ച )
വയറേ പാടുക
അരി നാമം,വിശപ്പ് മാറട്ടെ
ഹരി നാമത്താല്‍
പാടുക ഹരി നാമം അറിഞ്ഞു
നല്‍കും വഴി വയറിനു ഇല്ലെങ്കില്‍
തന്നിടും ഏറെ അരികളെ
ഭോഗ ത്യാഗങ്ങളെല്ലാം
ഹരിനാം ചൊല്ലി നേടുന്നു
ഇവരല്ലോ പരമാനന്ദമറിവോര്‍
വിപ്ലവം
-------------
സാക്ഷികള്‍ ഇല്ലെങ്കിലും
രക്തം ഏറെ ഒഴുക്കി
അവര്‍ക്കായി മണ്ഡപങ്ങള്‍
ചൊരിഞ്ഞ ചോരയുടെ
കണക്കു തീര്‍ക്കുന്നുയിന്നു
വിപ്ലവ ബാങ്കുകള്‍
വേലിക്കടുത്തു നിന്നാച്ചുതന്‍
ഇന്നു തൊണ്ണൂറിന്റെ
പടയൊരുക്കത്തിനോരുങ്ങുന്നു
പ്രകൃതിയും ഞാനും
----------------------
പ്രകൃതി എപ്പോഴും
പ്രണയിനിയായി
ഒരുങ്ങിനില്‍പ്പു
കണ്ണാടി മുന്നാടി
നിന്നപ്പോള്‍ ഇരുന്നാടി
മനസ്സൊന്നു ഞാനാരുകേമന്‍
കല്‍ക്കരി വണ്ടി
--------------------
ഒറ്റക്കണ്ണന്‍ കിതക്കുന്നുണ്ടായിരുന്നു
യാത്രക്കുടനീളം
സമാന്തര ജീവിത പാതയിലുടെ
ഒന്നാം പാഠത്താളിലുടെ കൂകി
പാഞ്ഞവാന്‍ ഇപ്പോഴും വേഷം മാറി
ഓടുന്നു സമാന്തര ജീവിത പാദ താളിലുടെ
കല്‍ക്കരി തിന്നു
ഏറെ നേരം കിതച്ചുമുള്ള യാത്ര
മനസ്സിലിന്നും മായാതെ നില്‍ക്കുന്നു
സാധു സന്യാസി
----------------------
(രാവിലെ ഇപ്പോള്‍ ഗയിറ്റിലെ കാഴ്ച )
വയറേ പാടുക
അരി നാമം,വിശപ്പ് മാറട്ടെ
ഹരി നാമത്താല്‍
പാടുക ഹരി നാമം അറിഞ്ഞു
നല്‍കും വഴി വയറിനു ഇല്ലെങ്കില്‍
തന്നിടും ഏറെ അരികളെ
ഭോഗ ത്യാഗങ്ങളെല്ലാം
ഹരിനാം ചൊല്ലി നേടുന്നു
ഇവരല്ലോ പരമാനന്ദമറിവോര്‍
വിപ്ലവം
-------------
സാക്ഷികള്‍ ഇല്ലെങ്കിലും
രക്തം ഏറെ ഒഴുക്കി
അവര്‍ക്കായി മണ്ഡപങ്ങള്‍
ചൊരിഞ്ഞ ചോരയുടെ
കണക്കു തീര്‍ക്കുന്നുയിന്നു
വിപ്ലവ ബാങ്കുകള്‍
വേലിക്കടുത്തു നിന്നാച്ചുതന്‍
ഇന്നു തൊണ്ണൂറിന്റെ
പടയൊരുക്കത്തിനോരുങ്ങുന്നു
പ്രകൃതിയും ഞാനും
----------------------
പ്രകൃതി എപ്പോഴും
പ്രണയിനിയായി
ഒരുങ്ങിനില്‍പ്പു
കണ്ണാടി മുന്നാടി
നിന്നപ്പോള്‍ ഇരുന്നാടി
മനസ്സൊന്നു ഞാനാരുകേമന്‍
കല്‍ക്കരി വണ്ടി
--------------------
ഒറ്റക്കണ്ണന്‍ കിതക്കുന്നുണ്ടായിരുന്നു
യാത്രക്കുടനീളം
സമാന്തര ജീവിത പാതയിലുടെ
ഒന്നാം പാഠത്താളിലുടെ കൂകി
പാഞ്ഞവാന്‍ ഇപ്പോഴും വേഷം മാറി
ഓടുന്നു സമാന്തര ജീവിത പാദ താളിലുടെ
കല്‍ക്കരി തിന്നു
ഏറെ നേരം കിതച്ചുമുള്ള യാത്ര
മനസ്സിലിന്നും മായാതെ നില്‍ക്കുന്നു
Comments
പാടുക