കുറും കവിതകള്‍ 127
കുറും കവിതകള്‍ 127
ഇരുന്നു അമര്‍ന്നു
വകഞ്ഞു ഒതുങ്ങി
പറന്ന്കന്നു ശലഭം
നക്ഷത്രത്താല്‍ വിതാനിച്ചു
നിന്ന ആകാശ ചോട്ടില്‍
ശൂന്യമായ മനസ്സുമായി
ആകാശത്തെ തേങ്ങാ തുണ്ടം കാട്ടി
വിശന്ന വയറുകളെ ഉറക്കുന്നൊരു
തെരുവിലെയമ്മ
അണുവിൽ അണു
ആലോചിക്കുകിൽ
നാം ആരാണ് തൃണം
വളവുകളുടെ പിറകിൽ
വെളുത്തതോ കറുത്തതോയുണ്ടോ
നിമിഷങ്ങളുടെ ചാപല്യം
പർദ്ദ ഇട്ട ആകാശത്തിൽ
ഒരു നക്ഷത്ര തിളക്കം
മനസ്സു കൈവിട്ടു പോയി
മസ്തകത്തിലാവാത്തവ
പുസ്തകത്തില്‍ നിറച്ചു
എന്നാല്‍ മുഖ പുസ്തകത്തിലോ ??!!!
ഇരുന്നു അമര്‍ന്നു
വകഞ്ഞു ഒതുങ്ങി
പറന്ന്കന്നു ശലഭം
നക്ഷത്രത്താല്‍ വിതാനിച്ചു
നിന്ന ആകാശ ചോട്ടില്‍
ശൂന്യമായ മനസ്സുമായി
ആകാശത്തെ തേങ്ങാ തുണ്ടം കാട്ടി
വിശന്ന വയറുകളെ ഉറക്കുന്നൊരു
തെരുവിലെയമ്മ
അണുവിൽ അണു
ആലോചിക്കുകിൽ
നാം ആരാണ് തൃണം
വളവുകളുടെ പിറകിൽ
വെളുത്തതോ കറുത്തതോയുണ്ടോ
നിമിഷങ്ങളുടെ ചാപല്യം
പർദ്ദ ഇട്ട ആകാശത്തിൽ
ഒരു നക്ഷത്ര തിളക്കം
മനസ്സു കൈവിട്ടു പോയി
മസ്തകത്തിലാവാത്തവ
പുസ്തകത്തില്‍ നിറച്ചു
എന്നാല്‍ മുഖ പുസ്തകത്തിലോ ??!!!
Comments