നിശ
നിശ
ഇണ ചേരുന്ന പകലിന്റെയും രാവിന്റെയും
സന്ധ്യയെന്ന അഴകാര്‍ന്നവളുടെ സൃഷ്‌ടിക്കു
ശേഷം വളര്‍ന്നു വന്നു പരിഭവങ്ങള്‍ തീരുന്ന
വേളയാണ് അവള്‍ നിശ , അവളുടെ പേരുകേള്‍ക്കുമ്പോള്‍
ആര്‍ക്കാണ് മനം കുളിരാത്തത്
ആരല്ലമോ അവളെ അഭയം പ്രാപിക്കുന്നത്
പ്രണയിതാക്കളും കഷ്ടപ്പെടുന്നവര്‍
ദുരാചാരികള്‍ ,വിശപ്പടക്കുന്നവരുടെ
സിരകള്‍ ത്രസിക്കുന്ന സന്തോഷസന്താപങ്ങള്‍
നിറക്കുന്ന ഇരുളിമകള്‍ എത്രയോ
ജനനമരണങ്ങള്‍ക്കു സാക്ഷിയായവള്‍
സാമ്രാജ്യങ്ങള്‍ അവളിലുടെ കടപുഴകി
നിശബ്ദമായി മാറുന്നു വെളുക്കുമ്പോഴായി
Comments
ആശംസകള്‍
എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/
ആശംസകള്‍ !
നന്നായി സര്‍
അക്ഷര പിശാചുക്കള്‍ പതിവില്ലാതെ ?