സത്യമാവട്ടെ
അഞ്ചു വളയങ്ങളിലുടെ
അഞ്ചിത വര്‍ണ്ണമൊരുകും
ലോകത്തിന്‍ കായിക മമാങ്കമേ
ലാസ്സ്യമാം ലഹരിയില്‍ ഉണര്‍ന്നു
ദീപശികയെന്തിയ കൈകളുടെ
ദീര്‍ഘ മനസ്ഥര്യം കണ്ടു പുളകിതമായി
ഇനി ദിനവും സ്വര്‍ണ്ണ കാന്തി പരത്തട്ടെ
ഇന്നലെകളുടെ സ്വപ്നസാഫല്യം സത്യമാവട്ടെ
Comments