കുറും കവിതകള്‍ 21
കുറും കവിതകള്‍ 21
ചമ്മന്തി
ദോശക്കും ഇഡലിക്കും ചോറിനു കൂടെ
ഈ ചമ്മന്തി എന്ന പേരുവന്നത്
സില്‍ബന്ധി
വിശപ്പിന്റെ ബന്ധങ്ങളില്‍
അകറ്റി നിര്‍ത്താന്‍
ഉണ്ടായതോ ?!!
സംബന്ധി
ബന്ധങ്ങളെ കെട്ടി
ഉറപ്പിക്കുന്നവനോ
ജുഗല്‍ ബന്ധി
നിത്യ ജീവിതത്തില്‍
ഒരിക്കലും തമ്മില്‍ ചേരാത്തവര്‍
വേദികയില്‍ ബന്ധിക്കുന്നതോ
Comments