ആരാണ് ഈ ഞാനോ ??!!
ആരാണ് ഈ ഞാനോ ??!!
ഒരു ഗണിതശാസ്‌ത്രപരമായ പുഞ്ചിരി ,
ഒരു ഗണിതശാസ്‌ത്രപരമായ പുഞ്ചിരി ,
ഒരു ജ്യാമിതീയമായ അലങ്കാരം
ഉത്‌പാദിപ്പിക്കുന്ന കൃത്യമില്ലായ്‌മ ,
ഉത്‌പാദിപ്പിക്കുന്ന കൃത്യമില്ലായ്‌മ ,
രണ്ടും രണ്ടും ചേര്‍ന്നാല്‍ അഞ്ച്
ഒരു നടന്റെ കഥാകാലക്ഷേപമാം
ഒരു നടന്റെ കഥാകാലക്ഷേപമാം
കൗശലമേറിയ വരികള്‍ ,
ഒരു സമ്മിശ്രിത പുനഃശ്ചിന്തനം
ഒരു രാജ്ഞിയുടെ മരണത്തിന്റെ ദുഷ്‌പ്രരണ
ഒരു രാജ്ഞിയുടെ മരണത്തിന്റെ ദുഷ്‌പ്രരണ
വൈദഗ്‌ദ്ധ്യം നേടിയ വിതരണം
ഒരു അഭിഭാഷകന്റെ കുമ്പസാരം ,
ഒരു അഭിഭാഷകന്റെ കുമ്പസാരം ,
നിയമവിരുദ്ധമായ ഉടമ്പടി
മരണത്തില്‍ ന്യായാധിപന്റെ പങ്കുണ്ടെന്ന്
മരണത്തില്‍ ന്യായാധിപന്റെ പങ്കുണ്ടെന്ന്
വരുത്തിതിര്‍ക്കല്‍ , ഒരു കുറ്റബോധമുള്ള മദ്ധ്യസ്ഥസമിതി
ഒരു സഭായോഗ്യമായ വാഗ്‌ദാനം ,
ഒരു സഭായോഗ്യമായ വാഗ്‌ദാനം ,
ഒരു നിയമനിര്‍മാണസഭാംഗത്തിന്‍ ശുദ്ധത
ശേഖരിക്കുന്ന വെടിയുണ്ടകളും
ശേഖരിക്കുന്ന വെടിയുണ്ടകളും
രാജ്യം ഭരിക്കാന്‍ ഉള്ള സമ്മതിദാനാവും
ഒരു ഉപദേശിയുടെ പാപപ്രമുക്തി,
ഒരു ഉപദേശിയുടെ പാപപ്രമുക്തി,
ദൈവികമായ ഉപദേശിക്കല്‍
ഒരു തൈച്ച കുപ്പായം ,
ക്ഷമിക്കുക വെള്ളികാശിന്റെ പാപങ്ങളുടെ
നിയന്ത്രണങ്ങള്‍ക്കെതിരെ ഒരുമയുടെ പ്രതിക്ഷേധിക്കുന്നു
ഒരു കുട്ടിയുടെ കുറ്റകൃത്യം,
വിരലടയാളങ്ങള്‍ വെള്ള ഭിത്തിമേല്‍
ഒളിച്ചു വെച്ച മഴവില്ലിന്‍ കൈഅടയലങ്ങള്‍
പതിച്ചു മറ്റുള്ളവരുടെ മുതുകില്‍
ഒരു കാലാവസ്ഥ പ്രവചനംപോലെ ,
ഒരു പ്രകൃതിവാദിയുടെ ഉഹംപോല്‍
സ്ഥിരീകരിക്കുന്നു അന്ധവിശ്വാസത്താല്‍
തടസ്സപ്പെടുത്തുന്നു നുനതകളാല്‍
പലവട്ടം മുറിച്ചു തുന്നി
ഒരു അധികാരഭാവമുള്ള വ്യമോഹി ,
ഉറപ്പില്ലാത്ത മയാജലക്കാരന്‍
കണ്ണാടിക്കുമിതെ പൊങ്ങി പറക്കുന്നു പുകയായി
ഭാരമില്ലാത്തവനെ പോല്‍
അടയാളം വയ്‌ക്കുന്നു
മൃദുലമാം മാംസങ്ങളില്‍
ഉറപ്പില്ലാത്ത മയാജലക്കാരന്‍
കണ്ണാടിക്കുമിതെ പൊങ്ങി പറക്കുന്നു പുകയായി
ഭാരമില്ലാത്തവനെ പോല്‍
a painting by
Comments
കവിയൂര്‍ ജി ... താങ്കള്‍ എത്ര മുന്നോട്ടു പോയി എന്ന് ഈ കവിത വെളിപ്പെടുത്തുന്നു . അഭിനന്ദനങ്ങള്‍
"ആരാണ് ഈ ഞാനോ ??!!" കൂടുതല്‍ ഇഷ്ടപ്പെട്ടു .വീണ്ടും കാണാം നമസ്കാരം .ഹൃദയപൂര്‍വം
രജീഷ് പാലവിള