എന്റെ പുലമ്പലുകള്‍ -6
എന്റെ പുലമ്പലുകള്‍ -6
ജീവിതമേറെ പഠിപ്പിച്ചു
ചിലപ്പോള്‍ കരയിക്കുന്നു
മറ്റു ചിലപ്പോള്‍ ചിരിപ്പിക്കുന്നു
അവനവനെക്കാള്‍ ഏറെ
ആരെയും വിശ്വസിക്കരുതെ
എന്തെന്നാല്‍ അന്ധകാരത്തിലും
പ്രതിശ്ചായയും കൂട്ടുതരികയില്ല
എന്നോടു ചോദിച്ചറിയു ഓരോ നിമിഷയും കഴിച്ചു കൂട്ടാന്‍
എത്ര ബുദ്ധി മുട്ടാണെന്ന് മനസ്സിനെ ഒന്ന് മനസ്സിലാക്കിപ്പിക്കാന്‍
സുഹൂര്‍ത്തെ ജീവിതം അങ്ങ് കഴിഞ്ഞുപോകും
എന്നാല്‍ വിഷമം തോന്നും ചിലരെ മറക്കുന്‍ കഴിയില്ലല്ലോ
പ്രണയം മഴതുള്ളികള്‍ പോലെയാണ്
ആരൊക്കെ തൊടാന്‍ ആഗ്രഹിക്കുന്നുവോ
കൈ വെള്ള നനച്ചു പോകും
എന്നാല്‍ കൈ എപ്പോഴും ഒഴിഞ്ഞു തന്നെ ഇരിക്കുമല്ലോ
നിന്നോടു എനിക്ക് ഒരു അഭ്യര്‍ത്ഥനയെ ഉള്ളു
ഇപ്പോള്‍ നീ തകര്‍ത്തു പെയ്യല്ലേ മഴയെ
ഞാന്‍ ആരെയോ കാത്തിരിക്കുന്നുവോ അവന്‍
വരും വരെ ഒന്നടങ്ങു ,അവന്‍ വന്നതിന്‍ ശേഷം
നീ പടര്‍ന്നു കയറു നിന്റെ ശക്തിയാല്‍ പെയ്യതു കൊണ്ടേ
ഇരിക്കു അവന്‍ എന്‍ പ്രണയം തിരികെ പോവാത്ത വണ്ണം

Comments