ജാലക മഴ
ജാലക മഴ
കണ്ടു ഞാന്‍ മഴ തുള്ളികളെ അരികിലായി
ഹര്‍ഷമായി പൊഴിഞ്ഞു വര്‍ഷമെന്നില്‍
തുലാവര്‍ഷമായി പൊലിഞ്ഞു എന്‍ ജാലക ചില്ലില്‍
വഴുതിയകന്നു വന്നു പിന്നെയും പിന്നെയും
സന്തോഷ സന്താപങ്ങള്‍ കണക്കെ
സഞ്ചിത ദുഃഖ പോഴിയും ഘനമേഘങ്ങളെ
കണ്ടു മനം മൊഴിഞ്ഞിതു വരികളായി വന്നു
നിറഞ്ഞു ഒരു കവിതയായി ,എങ്കിലും അവര്‍
പറഞ്ഞു ഇതു നൊസ്സിന്‍ തുടക്കമാണെന്ന്
അത് എന്‍ ഒടുക്കമാണെന്നും ,ഇനി പറയു
നിങ്ങള്‍ക്കും എന്ത് തോന്നുന്നു സുഹൂര്‍ത്തുക്കളെ?!!!
ഹര്‍ഷമായി പൊഴിഞ്ഞു വര്‍ഷമെന്നില്‍
തുലാവര്‍ഷമായി പൊലിഞ്ഞു എന്‍ ജാലക ചില്ലില്‍
വഴുതിയകന്നു വന്നു പിന്നെയും പിന്നെയും
സന്തോഷ സന്താപങ്ങള്‍ കണക്കെ
സഞ്ചിത ദുഃഖ പോഴിയും ഘനമേഘങ്ങളെ
കണ്ടു മനം മൊഴിഞ്ഞിതു വരികളായി വന്നു
നിറഞ്ഞു ഒരു കവിതയായി ,എങ്കിലും അവര്‍
പറഞ്ഞു ഇതു നൊസ്സിന്‍ തുടക്കമാണെന്ന്
അത് എന്‍ ഒടുക്കമാണെന്നും ,ഇനി പറയു
നിങ്ങള്‍ക്കും എന്ത് തോന്നുന്നു സുഹൂര്‍ത്തുക്കളെ?!!!
Comments