ഏകാന്തത
ഏകാന്തത
വിവേകമില്ലാത്ത രോഷം
ക്ഷീണിപ്പിക്കുന്ന വേദന തകര്‍ക്കുന്നു
ക്ഷീണിപ്പിക്കുന്ന വേദന തകര്‍ക്കുന്നു
പ്രത്യാശയുടെ കിരണങ്ങള്‍
അന്യമാക്കുന്നു മനസ്സിനെ
അന്യമാക്കുന്നു മനസ്സിനെ
വിവക്ത്രമാക്കുന്നു ദേഹിയെ
രായ്‌ക്കുരാമാനം നിയന്ത്രണങ്ങള്‍ക്കപ്പുറമാക്കുന്നു
ഇനിമേല്‍ പടയാളിയാകുവാന്‍ ഒരുക്കമില്ല
രായ്‌ക്കുരാമാനം നിയന്ത്രണങ്ങള്‍ക്കപ്പുറമാക്കുന്നു
ഇനിമേല്‍ പടയാളിയാകുവാന്‍ ഒരുക്കമില്ല
വിധേയത്വമുള്ള അനുയായി ആയി തുടരാം
നീതിയില്ലാത്ത ഈ ലോകത്തിന്‍
നീതിയില്ലാത്ത ഈ ലോകത്തിന്‍
പ്രവര്‍ത്തനരീതികള്‍ ഒട്ടുമേ ഗണിക്കാതെ
ന്യായീകരണമില്ലാത്ത ദുഃഖം
യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു.
പ്രിയമുള്ള ക്ലേശങ്ങല്‍ക്കൊപ്പം വിടുക ഇപ്പോള്‍
നീ ആണ് എന്‍ ലോകം ,അതെ ഈ ഏകാന്തതയില്‍
ന്യായീകരണമില്ലാത്ത ദുഃഖം
യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു.
പ്രിയമുള്ള ക്ലേശങ്ങല്‍ക്കൊപ്പം വിടുക ഇപ്പോള്‍
നീ ആണ് എന്‍ ലോകം ,അതെ ഈ ഏകാന്തതയില്‍
Comments
യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു ....
സത്യം ...!!
ആശംസകള്‍ !