കുഞ്ചന്‍
കുഞ്ചന്‍
കൊള്ളാല്ലോ കുഞ്ചന്റെ
കൊച്ചു കൈയ്യില്‍
കൊട്ടി രസിക്കാന്‍ ഒരു ചെണ്ട
കള്ളചിരിയാലെ ചേങ്ങല താളം
കണ്ടവരൊക്കെ മയങ്ങി പോകും
കോപക്കാരനാം അച്ഛന്റെ
കാര്യം പറയുകയും വേണ്ട
ഡും ഡും ഡും
ആരു പറഞ്ഞാലുമങ്ങു എല്ലാം ചിരിച്ചു തള്ളും
അവനു യുക്തമായത് ചെയ്യത് നടക്കും
ആള്‍ ഒരു പഴഞ്ചനെന്നു കരുതേണ്ടാ
അറിവിന്റെ കാര്യത്തില്‍ മുമ്പന്‍
ആളൊരു കുഞ്ഞനെങ്കിലും തലയെടുത്ത് നിന്ന്
അറിയിക്കും ഞാന്‍ ഞാനാണ് കുഞ്ചന്‍
===================================================
എന്റെ ഒരു സുഹുര്‍ത്തായ പ്രദീപിന്റെ മകന്റെ ഫോട്ടോ കണ്ടു എഴുതിയ ചില വരികള്‍ പങ്കുവെക്കുന്നു
Comments