പ്രണയം അന്നും ഇന്നും

പ്രണയം  അന്നും ഇന്നും 

അന്ന്‍

പുലരുവരെ ചിന്തയില്‍ മുഴുകി 
പ്രണയ വഞ്ചനയെന്നു കരുതിയങ്ങ്
ഒഴുക്കിയകറ്റിയവളുടെ കത്തുകളൊക്കെ 
അരിശത്തോടെ ആറ്റിലായ്   
കൊളുത്തി തീയങ്ങ് വെള്ളത്തിലും 
ആരുമത് വായിക്കാതെ ഇരിക്കട്ടെ 

ഇന്ന് 

കട്ട് കോപ്പി ,പേസ്റ്റുകളാല്‍   
ചാറ്റും ഈ മെയിലും 
എസ്സ് എം എസ്സു കളോടൊപ്പം 
ഡിലിക് റ്റും   ഉണ്ടെങ്കില്‍ 
എത്രയോ പ്രണയ ദുഖങ്ങളകറ്റാം   

Comments

keraladasanunni said…
കാലത്തിന്ന് അനുസൃതമായ മാറ്റം 
സീത* said…
ആധുനിക പ്രണയം...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “