നീ എത്ര ധന്യ

നീ എത്ര ധന്യ






കരഘോഷങ്ങളുടെ മുന്നില്‍
കരകവിയും മനസ്സുമായി
നില്‍ക്കുമി വേദി കവേ
മറക്കുവാനാകുകയില്ല
നിന്‍ കൈയ്യിലമര്‍ന്നു പോകുമാ
പുഷ്പ്പമായി പൂണ്ടൊരു ജന്മമേ
നീ എത്ര ധന്യ .

Comments

SHANAVAS said…
അതി സുന്ദരം,ഈ കുഞ്ഞിക്കവിത.വാക്കുകള്‍ കവിഞ്ഞു നില്‍ക്കുന്ന അര്‍ത്ഥവ്യാപ്തി.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “