കാല ചക്രം

കാല ചക്രം



ഉത്തായനത്തിലേക്ക് ഭൂമിചരിക്കുമ്പോള്‍
അവന്റെ മനസ്സു പല എഴുതാപുറങ്ങള്‍
തേടുകയായി,വിശ്വാസത്തിന്‍ അതിരുകള്‍
തിരിക്കും എലുക പ്രക്ക്യാപിത -
സമരം നടത്തി വഴിമുടക്കി നില്‍ക്കുന്നു
ചവിട്ടി കുഴച്ച മണ്ണിന്റെ മൗനം
സൃഷ്ടികള്‍ക്കു അവന്റെ ഗന്ധ൦
പലരും പലതരത്തില്‍ തിരഞ്ഞു
ചിലര്‍ക്ക് അധികം വെന്തത്‌
മറ്റുപലര്‍ക്കും കൊട്ടി നോക്കി
സ്വരസ്ഥാനം തേടിയിരുന്നു
അപ്പോഴും ആ ചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു
അടുത്ത പ്രതക്ഷീണ പഥം തേടുന്ന ഭൂയോടോപ്പം

Comments

ഒരു പാട്‌ അക്ഷരതെറ്റുകൾ.. ശ്രദ്ധിക്കുമല്ലോ?
SHANAVAS said…
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മാനവധ്വനി പറഞ്ഞു.പക്ഷെ കവിത നന്നായി.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “