പ്രണയാഗ്നി (ഗസൽ)

പ്രണയാഗ്നി (ഗസൽ)

ഒത്തിരി ആശകൾ തന്നു 
അകറ്റിയില്ലേ മനസ്സിന്റെ 
അകത്തളങ്ങളിൽ നിന്ന് 
നോവു പകർന്നു തന്നില്ലേ 

ഓർത്തോർത്ത് എഴുതിയ 
വരികളാൽ കണ്ണുനീർ വാർത്തില്ലേ 
വരികയില്ലെങ്കിലും 
അകലത്തു നിന്നൊരു 

നോട്ടമെറിഞ്ഞെങ്കിലും 
ഉള്ളിൻെറ ഉള്ളിലെ 
ആളി കത്തും പ്രണയാഗ്നി 
അണയ്ക്കുകയില്ലേ പ്രിയതേ 

ജീ ആർ കവിയൂർ
04 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ