കൃഷ്ണ കൃഷ്ണ
കൃഷ്ണ കൃഷ്ണ
ഒരു നവ പുഷ്പ മാലൃമായി
ഒന്നങ്ങു നിൻ കഴുത്തിലായി
വീണു മയങ്ങാൻ കൊതിക്കുന്നു
വേണു ഗോപാലാ കൃഷ്ണ
നവനീത ചന്ദ്രിക പകരും
നിൻ മന്ദഹാസ രുചിയിൽ
മായാ മോഹനാ ഞാൻ
എന്നെ മറന്നങ്ങും ലയിച്ചു കൃഷ്ണ
ഭക്തവത്സലാ ഭവാനല്ലോ
പാർത്ഥൻെറ സാരഥിയായി
പകത്തു തന്നില്ലേ നീ
ഗീതാമൃതം കൃഷ്ണാ കൃഷ്ണ
ജീ ആർ കവിയൂർ
13 09 2022
Comments