ശ്രുതി മീട്ടി പാടുക മനമേ
ശ്രുതി മീട്ടി പാടുക മനമേ
സൃഷ്ടികർത്താവിൻെറ
നാമങ്ങളൊക്കെ
നിൻ സ്മരണയില്ലാതെ
ഇല്ലൊരു രക്ഷ
സ്വയമുരുകി പാടുന്നേ നിനക്കായി
ഈ സ്വരം കേൾക്കും ഈശ്വരനെങ്കിൽ
ഇഷ്ടമുള്ളതൊക്കെ തന്നീടുന്നു
ദേഹത്തു വമിക്കും ദൈവമേ
ശ്രുതി മീട്ടി പാടുക മനമേ
സൃഷ്ടികർത്താവിൻെറ നാമങ്ങളൊക്കെ
സൂര്യചന്ദ്രന്മാരും പിന്നെയോ
കാണപ്പെട്ട വരാം മാതാപിതാക്കളും
കാണുന്നു മുന്നിൽ സദ്ഗുരുവുംനീയേ
ശ്രുതി മീട്ടി പാടുക മനുവേ
സൃഷ്ടികർത്താവിൻെറ നാമങ്ങളൊക്കെ
ജീ ആർ കവിയൂർ
10 09 2022
Comments