സമയമായ് ..!!



നിറയുന്ന മിഴിയിണ കൊണിലായിന്നു കാണ്മുയേറെയായ് ഞാനിന്നു
നിണം വറ്റിയ ജീവിത വര്‍ണ്ണങ്ങളാല്‍ തീര്‍ക്കുമക്ഷര അക്ഷൌണികള്‍
നികുമ്പിലകള്‍ നീങ്ങി തിങ്ങി വിങ്ങുന്നു തെല്ലും തികച്ചും മാനസികം
നിഗ്രഹിക്കുക നിലം പരിശാക്കുകയീ  നീറുമി ചിന്തതന്‍ ചിതയിലായ്
നാമജപങ്ങളില്‍ തേടുന്നു വിഗ്രഹ പഞ്ചര നികുഞ്ചരരുടെ ജല്‍പ്പനങ്ങള്‍
നീളുമീ സംസാര സാഗര സീമയിങ്കല്‍ നിന്നു കരേറുക വേഗം വിവേകരാം
നിങ്ങളറിയുക സാദരമീ സംങ്കുചിത സംഘയിതര സോദരസോദരികളെ
നട്ടല്ലും നടനാലും ഉണ്ടെന്നുയറിയിക്കുക നഷ്ടമാകാതേയിനി  കാക്കുകയീ
നമ്മള്‍ തന്‍ ആചാര സംകല്‍പ്പങ്ങള്‍ നാനാത്വത്തില്‍ ഏകാത്വമാണെന്നറിക
നിമിഷങ്ങള്‍ കളയാതെ  ഉണ്മയറിയുക ഉണരുക ഉന്നമനത്തിനു സമയമായ്   ..!!

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ