മനമാകെ കുളിരണിഞ്ഞു ..!!


Image may contain: cloud, ocean, sky, outdoor, nature and water

മഴത്തുള്ളികള്‍ വീണുടഞ്ഞു നിന്‍
നൂപുരങ്ങള്‍ ചിരിച്ചുയുടഞ്ഞു
നിലാവ് പൂത്തുലഞ്ഞു പെയ്യ്തിറങ്ങി
നിന്‍ അധരങ്ങളില്‍ മുല്ല പൂവിരിഞ്ഞു
അവിളുകളില്‍ മൃദുലമായ്കാറ്റ് ഉമ്മവച്ചു
നാണം തിരിതെളിച്ചു ഉടലാകെ കോരിത്തരിച്ചു
കാല്‍നഖങ്ങള്‍ വര്‍ണ്ണ ചിത്രം വരച്ചു തരിച്ചു നിന്നു
കണ്ടേന്‍ നയനങ്ങള്‍ തേന്‍ മധുരം നുണഞ്ഞു
കവിതകള്‍ അറിയാതെ വിരലുകളില്‍ നൃത്തം വച്ചു
സൂര്യകിരിടം ചാര്‍ത്തി ചക്രവാളങ്ങളില്‍ നിവര്‍ന്നു
പോയ്‌ പോയ രാവിനി വരുമെന്നോര്‍ത്തു നടന്നു
കളകളാരവം കെട്ടു കിളിമൊഴിയെറ്റു പാടുന്നു
സാഗര തിരമാലകള്‍ കരയെ കെട്ടിപ്പുണര്‍ന്നു
മനമാകെ ആനന്ദ ഭൈരവിയില്‍ മുങ്ങിയുരന്നു ..!!

ജീ ആര്‍ കവിയൂര്‍ 

Comments

Cv Thankappan said…
മനോഹരമായ വരികൾ
ആശ0സകൾ സർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “