കുറും കവിതകൾ 361
കുറും കവിതകൾ 361
പഴയ പ്രണയിനി
കൈമാറുന്നു പരസ്പര ഓർമ്മകൾ
മുഖ പുസ്തകത്തിലുടെ
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും
ഉറക്കം വരാതെ കുശവൻ.
നേരം വെളിപ്പിച്ചു...
തുകൽപ്പെട്ടിമെൽ
വൃദ്ധൻ ഇരുന്നു ചൂളമടിച്ചു .
തീവണ്ടിയുടെ വരവും കാത്തു
ഉരച്ചും കുത്തിയും
മുര്‍ച്ചകുട്ടുന്നു.
കാടക ജീവനത്തിനായി ഒരു പുള്ളിമാന്‍ ...
വഴിയളന്നു
ഒറ്റയാന്‍
മനുഷ്യ ചൂരു തേടി
തപം ചെയ്യുന്നു
വെള്ളത്തുള്ളി
പുല്‍കൊടിതുമ്പില്‍
ജീവിത പോരിനോരുങ്ങുന്നു
പ്രകൃതിയുടെ പാഠപുസ്തകത്തില്‍
നിന്നുമൊരു നേര്‍കാഴ്ച
പറന്നിറങ്ങുന്നു
കണ്ണില്‍ വിശപ്പിന്റെ തേങ്ങല്‍
ദുഃഖം കുറുകി തീര്‍ക്കുന്നു .
പഴയ പ്രണയിനി
കൈമാറുന്നു പരസ്പര ഓർമ്മകൾ
മുഖ പുസ്തകത്തിലുടെ
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും
ഉറക്കം വരാതെ കുശവൻ.
നേരം വെളിപ്പിച്ചു...
തുകൽപ്പെട്ടിമെൽ
വൃദ്ധൻ ഇരുന്നു ചൂളമടിച്ചു .
തീവണ്ടിയുടെ വരവും കാത്തു
ഉരച്ചും കുത്തിയും
മുര്‍ച്ചകുട്ടുന്നു.
കാടക ജീവനത്തിനായി ഒരു പുള്ളിമാന്‍ ...
വഴിയളന്നു
ഒറ്റയാന്‍
മനുഷ്യ ചൂരു തേടി
തപം ചെയ്യുന്നു
വെള്ളത്തുള്ളി
പുല്‍കൊടിതുമ്പില്‍
ജീവിത പോരിനോരുങ്ങുന്നു
പ്രകൃതിയുടെ പാഠപുസ്തകത്തില്‍
നിന്നുമൊരു നേര്‍കാഴ്ച
പറന്നിറങ്ങുന്നു
കണ്ണില്‍ വിശപ്പിന്റെ തേങ്ങല്‍
ദുഃഖം കുറുകി തീര്‍ക്കുന്നു .
Comments