അലിഞ്ഞു അലിഞ്ഞു .....
അലിഞ്ഞു അലിഞ്ഞു .....
വൈതരണി പുഴതാണ്ടാന്‍
മനസ്സു പിടയുമ്പോള്‍ എവിടെയോ
വിരഹത്തിന്‍ നൊവിനാലറിയാതെ
കണ്ണുകള്‍ കൈ കൂപ്പി ഉള്ളില്‍ നിന്നും
പെയ്യ്തു ഒഴിയുന്നൊരു ഉപ്പുമഴ
മുറിവുകളെ നീറ്റികടന്നകലുന്നു
മൗനതലങ്ങളില്‍ ആറ്റിതണുപ്പിച്ച
ഒരു ലാഘാവസ്ഥ തിരികെ വരാനാവാത്ത
ധ്യാനാത്മതയുടെ ആനന്ദ അനുഭൂതി
ഞാന്‍ എന്നില്‍നിന്നും എന്നിലേക്കുള്ള
ദൂരം കുറഞ്ഞു അലിഞ്ഞു അലിഞ്ഞു .........
വൈതരണി പുഴതാണ്ടാന്‍
മനസ്സു പിടയുമ്പോള്‍ എവിടെയോ
വിരഹത്തിന്‍ നൊവിനാലറിയാതെ
കണ്ണുകള്‍ കൈ കൂപ്പി ഉള്ളില്‍ നിന്നും
പെയ്യ്തു ഒഴിയുന്നൊരു ഉപ്പുമഴ
മുറിവുകളെ നീറ്റികടന്നകലുന്നു
മൗനതലങ്ങളില്‍ ആറ്റിതണുപ്പിച്ച
ഒരു ലാഘാവസ്ഥ തിരികെ വരാനാവാത്ത
ധ്യാനാത്മതയുടെ ആനന്ദ അനുഭൂതി
ഞാന്‍ എന്നില്‍നിന്നും എന്നിലേക്കുള്ള
ദൂരം കുറഞ്ഞു അലിഞ്ഞു അലിഞ്ഞു .........
Comments
ആശംസകള്‍