ജയ് ഹിന്ദ്
ജയ് ഹിന്ദ്
കപ്പലേറി വന്നവര്‍ കാഴ്ചവച്ചു
കപ്പലണ്ടിയും കരകൌശലങ്ങളും
കപ്പം കൊടുത്തു കരംകവന്നവര്‍
കപ്പിയിട്ടു വലിച്ച് എടുത്തു നാട്ടു രാജ്യങ്ങളെ
കാപ്പണിഞ്ഞു രസിച്ചു ഭരിച്ചങ്ങു ഏറെ
കോട്ടകൊത്തളങ്ങള്‍ കെട്ടി കരുത്തു കാണിച്ചു
കോട്ടം പറഞ്ഞു കൈയ്യടക്കിയി മണ്ണിനെ
അവസാനം നയിച്ചു നാടിനെ അഹിമ്സയാല്‍
ഏറെ ത്യാഗം സഹിച്ചു വിമുക്തമാക്കിയപ്പോള്‍
ഏറെ നാള്‍ സ്വാതന്ത്ര്യത്തിന്‍ ശ്വാസം വിഴുങ്ങുമുമ്പേ
ഇഹ പരലോകത്തേക്കു അയച്ചു ക്രയവിക്രയങ്ങളുടെ
ചീട്ടുകളില്‍ ചിരിക്കും നോക്കുകുത്തിയായി മുദ്രണം വച്ചു
ഗാന്ധിയുടെ ഗന്ധമറിയാത്തോര്‍ കുറെ നാടന്‍ സായിപ്പന്മാര്‍
തൊഴുത്തില്‍ കുത്ത് നടത്തുയുമിരുകാലിയുടെ കരുത്തുകള്‍ കാട്ടി
തൊട്ടതിനും പിടിച്ചതിനും വിലയെറ്റി വെട്ടി പിടിക്കുന്നു പണം
തെല്ലുമേ നാണമില്ലാതെ മദ്യവും മദിരാക്ഷിയുമായി മെയുന്നു
ആരെയും കൊന്നു കൊലവിളി നടത്തുവാന്‍ തെല്ലും മടിയില്ലാതെ
അഴിമതി മതിനടത്തി അഴിക്കുള്ളിലെറാന്‍ മടിക്കുവോര്‍
ഇന്നിതാ വീണ്ടും അടിയറവു വെക്കാനൊരുങ്ങുന്നു
ഇവറ്റകള്‍ക്ക് അറിയുമോ ഈ ഭൂവിന്‍ വിലയല്‍പ്പവും
ഒഴിയുക ഒഴിവാക്കുക ഇനിയുമനുവദിക്കാതെ അകറ്റുക
ഓര്‍മ്മകളില്‍ നിന്നു പോലുമീ സങ്കര നിണമാറന്ന രക്തത്തെ
ഉന്മൂലനം നടത്തുക, പിഴുതു മാറ്റെണ്ടിയ ''കോണ്‍ -ഗ്രാസ്സു''കളിവിടെനിന്നും
ഉയരട്ടെ ഉണരട്ടെ ഭാരതീയ സംസക്കാരം ഹിമവാനോളം
പാരതന്ത്ര്യത്തിന്‍ അഭിമാനം പണിതുയര്‍ത്തി മൂവര്‍ണ്ണപതാക
പാറിക്കാമിന്നു ഓഗസ്റ്റ് പതിനഞ്ചല്ലോ ,ജയ് ഹിന്ദ്

Comments