ജാപ്പനീസ് കവി Takahama Kyoshi യുടെ ഹൈക്കു കവിതകള്‍ തര്‍ജ്ജിമ ശ്രമം

 ജാപ്പനീസ് കവി    Takahama  Kyoshi യുടെ ഹൈക്കു കവിതകള്‍  തര്‍ജ്ജിമ ശ്രമം

  Standing under
  This pine tree
   I am a drop of dew
  Takahama  Kyoshi          [43 years old]

ഈ പൈന്‍മര
ചുവട്ടില്‍ നില്‍ക്കുമ്പോള്‍ .
ഞാന്‍ ഒരു മഞ്ഞു തുള്ളി

തര്‍ജ്ജിമ ശ്രമം

What we call enemies
There are now none;
Autumn moon .

 Takahama  Kyoshi   [70 years old]

നാം ശത്രു എന്ന് വിളിക്കുന്നവര്‍
ഇപ്പോൾ ഒന്നുമല്ല  .
ശരല്‍ക്കാല ചന്ദ്രന്‍.

 A first butterfly flying;
What color, someone a
Yellow, I answer ---
     Takahama  Kyoshi    [73 years old]

ആദ്യ ശലഭ പറക്കല്‍
നിറം ആരെങ്കിലും ചോദിക്കുകില്‍.
ഞാന്‍ പറയും മഞ്ഞയെന്നു ..


Born as a spider
No choice but to spin
His spider web
 Takahama  Kyoshi      [82 years old]

പിറന്നതൊരു ചിലന്തിയായ്
മറ്റൊരു മാർഗ്ഗവുമില്ല
വലകെട്ടുക തന്നേ



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “