കുറും കവിതകള്‍ 322

കുറും കവിതകള്‍ 322


കല്‍ക്കരിയാല്‍ നിറം മങ്ങും
ലവണരസങ്ങളുടെ നടുവില്‍
ജീവിതങ്ങള്‍ പൊലിയുന്നു

കര്‍ക്കടമറിയിച്ചു
നെല്ലുമരിയും തെങ്ങക്കുമായി
ഇറങ്ങി ആദി കളെഞ്ചകള്‍

മലമുകളിലേറി
നോക്കുകില്‍ പച്ചിപ്പില്‍
മനുഷ്യന്‍ എത്ര ചെറുത്‌ ..

ആകാശ താരകങ്ങളെ
കണ്ടു ഉണർന്നു.
ജാലകങ്ങളിൽ നിന്ന് ജാലകങ്ങളിലേക്ക് .

രാത്രികൾ പകലാക്കി
ആകാശം കാണാതെ.
അന്യനായി സമ്മർദ്ധം..!!

ക്യാൻവാസിൽ
വിരലാൽപ്പകർന്നു.
സന്ധ്യാബരം.!!

വിരലമർത്തലുകൾ
അകൽച്ചക്കു
മൊഴിയടുപ്പം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “