അനുഭൂതി
അനുഭൂതി
എന്റെ ഹൃദയത്തിലെ
സന്തോഷമാം സ്വത്തുക്കള്‍
അറിയാതെ കവര്‍ന്നു കോള്‍ക
നിനക്ക് കിട്ടുമാ ഭാഗ്യം അറിയുക
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി.....
നീ എന്നില്‍ നിന്നു അകലുന്നതെന്തേ
എന്തിനു പരിഭവമേറെ നിഴലിക്കുന്നു
കരയുന്നു എങ്കില്‍ കണ്ണു നിറഞ്ഞു
തുളുമ്പിയില്ലെങ്കില്‍ കരയുന്നതിന്‍
ലവണ രസമെങ്ങിനെ കിട്ടും
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി.....
ഞാന്‍ പൂവായി നീ എന്നിലെ
മണം കൊണ്ടുയകലുക
കാറ്റായി താഴ്വാര മഞ്ഞായി
ഇലച്ചാര്‍ത്തുകളില്‍ നിറഞ്ഞു
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി...
തളര്‍ന്നുറങ്ങുന്ന പുലര്‍കാല
ആലസ്യങ്ങളില്‍ വിടരാന്‍
കൊതിക്കുന്ന അരവിന്ദ
നയനങ്ങളില്‍ പതിക്കും
ചുടു ചുംബനത്തിന്‍
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി...
എന്റെ ഹൃദയത്തിലെ
സന്തോഷമാം സ്വത്തുക്കള്‍
അറിയാതെ കവര്‍ന്നു കോള്‍ക
നിനക്ക് കിട്ടുമാ ഭാഗ്യം അറിയുക
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി.....
നീ എന്നില്‍ നിന്നു അകലുന്നതെന്തേ
എന്തിനു പരിഭവമേറെ നിഴലിക്കുന്നു
കരയുന്നു എങ്കില്‍ കണ്ണു നിറഞ്ഞു
തുളുമ്പിയില്ലെങ്കില്‍ കരയുന്നതിന്‍
ലവണ രസമെങ്ങിനെ കിട്ടും
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി.....
ഞാന്‍ പൂവായി നീ എന്നിലെ
മണം കൊണ്ടുയകലുക
കാറ്റായി താഴ്വാര മഞ്ഞായി
ഇലച്ചാര്‍ത്തുകളില്‍ നിറഞ്ഞു
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി...
തളര്‍ന്നുറങ്ങുന്ന പുലര്‍കാല
ആലസ്യങ്ങളില്‍ വിടരാന്‍
കൊതിക്കുന്ന അരവിന്ദ
നയനങ്ങളില്‍ പതിക്കും
ചുടു ചുംബനത്തിന്‍
നനഞ്ഞ നിമിഷങ്ങളിലുടെ
അനുഭൂതി നിനക്കായി...
Comments