വിഷു കെണി
വിഷു കെണി
മേടം വന്നു മനസ്സില്‍ മാത്രം
തെളിഞ്ഞില്ല ഒന്നുമേ
തിരഞ്ഞെടുപ്പിന്‍ ചൂടില്‍
കണിക്കൊന്നകള്‍ കൊഞ്ഞനം കാട്ടി ചിരിച്ചു
ഒപ്പം അസാധുക്കളും നോട്ടവും കുടെ ചിരിച്ചു
ചൂലും കൈപ്പത്തിയും താമരയും
അരിവാളും ചുറ്റികയും നക്ഷത്രങ്ങളും
ഉദയസുര്യനും ഏണിയും ഏഷണിയും
തമ്മില്‍ ചാക്കിട്ടു പിടുത്തത്തില്‍
ആം ആദ്മികളെ ആമം വച്ചു
മങ്ങലേല്‍പ്പിക്കുന്നു വിഷുപക്ഷിയുടെ
പാട്ടിന്‍ താളത്തില്‍ വിത്തും കൈക്കോട്ടും
തേടിയലഞ്ഞു അവയൊക്കെ
അന്യ സംസ്ഥാനത്തിലേക്കു വണ്ടികയറി
കണിവെക്കാന്‍ കെണികള്‍ മാത്രം
മേടം വന്നു മനസ്സില്‍ മാത്രം
തെളിഞ്ഞില്ല ഒന്നുമേ
തിരഞ്ഞെടുപ്പിന്‍ ചൂടില്‍
കണിക്കൊന്നകള്‍ കൊഞ്ഞനം കാട്ടി ചിരിച്ചു
ഒപ്പം അസാധുക്കളും നോട്ടവും കുടെ ചിരിച്ചു
ചൂലും കൈപ്പത്തിയും താമരയും
അരിവാളും ചുറ്റികയും നക്ഷത്രങ്ങളും
ഉദയസുര്യനും ഏണിയും ഏഷണിയും
തമ്മില്‍ ചാക്കിട്ടു പിടുത്തത്തില്‍
ആം ആദ്മികളെ ആമം വച്ചു
മങ്ങലേല്‍പ്പിക്കുന്നു വിഷുപക്ഷിയുടെ
പാട്ടിന്‍ താളത്തില്‍ വിത്തും കൈക്കോട്ടും
തേടിയലഞ്ഞു അവയൊക്കെ
അന്യ സംസ്ഥാനത്തിലേക്കു വണ്ടികയറി
കണിവെക്കാന്‍ കെണികള്‍ മാത്രം
Comments