മടുക്കുന്നു അല്ലെ
മടുക്കുന്നു അല്ലെ
ഇതിനൊരവസാനവും
അവ്സ്ഥാന്തരവുമില്ലേ
ചൂടും തണുപ്പും മാറിമാറി
എവിടെയും ആഗ്രഹങ്ങളുടെ
ശവം തീനികള്‍
പണപണ്ടാരങ്ങള്‍
എന്തിനും ഏതിനും
കുറ്റവും കുറവുകള്‍
കണ്ടു പരിഹാസങ്ങള്‍
ആഹാരനീഹരങ്ങള്‍ക്ക്
രുചികുറവു വിശപ്പുകള്‍
പടിയിറങ്ങിയ ശരീരം
മടുപ്പേറെ പിന്നെയും
അതെ വീഥികള്‍
അപരിചിതമായ മുഖങ്ങള്‍
ഒടുങ്ങാത്ത കര്‍മ്മ-
കാണ്ഡപ്രയാണം
കല്പാന്തകാലത്തോളം
ഇതിനൊരവസാനവും
അവ്സ്ഥാന്തരവുമില്ലേ
ചൂടും തണുപ്പും മാറിമാറി
എവിടെയും ആഗ്രഹങ്ങളുടെ
ശവം തീനികള്‍
പണപണ്ടാരങ്ങള്‍
എന്തിനും ഏതിനും
കുറ്റവും കുറവുകള്‍
കണ്ടു പരിഹാസങ്ങള്‍
ആഹാരനീഹരങ്ങള്‍ക്ക്
രുചികുറവു വിശപ്പുകള്‍
പടിയിറങ്ങിയ ശരീരം
മടുപ്പേറെ പിന്നെയും
അതെ വീഥികള്‍
അപരിചിതമായ മുഖങ്ങള്‍
ഒടുങ്ങാത്ത കര്‍മ്മ-
കാണ്ഡപ്രയാണം
കല്പാന്തകാലത്തോളം
Comments