നിലനില്‍പ്പിനായി
നിലനില്‍പ്പിനായി
വെയില്‍ ചാറലുകള്‍ക്ക്
വിയര്‍പ്പിന്റെ ഗന്ധം
മഴക്കാറ്റിനു മണ്ണിന്‍ മണം
തീരാത്ത നോവിന്നു
തഴുതിട്ടുകൊണ്ട്
മാനം കരഞ്ഞു
വന്നു മുളച്ച വിത്തുക്കള്‍ക്ക്
പുതിയ ഉണര്‍വ്
മറ്റുള്ളവക്ക് നിലനില്‍പ്പിന്‍ തുടിപ്പ്
ഒടുവില്‍ നിര്‍ത്താത്ത
കൂട്ടകരച്ചില്‍
ജീവിതം നീന്തി തുടിച്ചു മരണത്തോളം
വെയില്‍ ചാറലുകള്‍ക്ക്
വിയര്‍പ്പിന്റെ ഗന്ധം
മഴക്കാറ്റിനു മണ്ണിന്‍ മണം
തീരാത്ത നോവിന്നു
തഴുതിട്ടുകൊണ്ട്
മാനം കരഞ്ഞു
വന്നു മുളച്ച വിത്തുക്കള്‍ക്ക്
പുതിയ ഉണര്‍വ്
മറ്റുള്ളവക്ക് നിലനില്‍പ്പിന്‍ തുടിപ്പ്
ഒടുവില്‍ നിര്‍ത്താത്ത
കൂട്ടകരച്ചില്‍
ജീവിതം നീന്തി തുടിച്ചു മരണത്തോളം
Comments