എന്നിലെ അവള്‍
എന്നിലെ അവള്‍
നിന്നെ കണ്ടു മുട്ടിയത്തിനു ശേഷമേ
അറിഞ്ഞുള്ളു എന്നിലെ
ശൂന്യതകളെ കുറിച്ച്
I
തിക്കിലും തിരക്കിലും പെട്ട്
എന്നെ ഞാൻ അറിഞ്ഞിരുന്നില്ല
നീ വന്നകന്നിരുന്നു എന്റെ
ഏകാന്തതയുടെ കുളിർത്തെന്നലായി
ആകാശത്തിൻ നീലിമകളിൽ
നിന്നെ തിരഞ്ഞു മഞ്ഞിൻ കണമായി
മരുപച്ചയുടെ വിശുദ്ധികളിൽ
ഞാൻ അറിഞ്ഞു നിൻ സാമീപ്യം
കടലിൻ തിരകളുടെ ഏറ്റകുറച്ചിലുകളില്‍
നിന്‍ ഹൃദയ മിടുപ്പുകള്‍ ഞാന്‍ അറിഞ്ഞു
എന്നില്‍ ഒന്നും നിറക്കുന്നില്ല നീയില്ലാതെ
കടലിന്റെ ഇരമ്പലുകള്‍
താഴവാരങ്ങളുടെ മൗനനിറവുകള്‍
രാത്രിയിലെ ആകാശം
കാറ്റിന്റെ സംഗീതം
എല്ലാം എന്നെ ആലിംഗനം ചെയ്യുന്നു
സത്യം സത്യമാണ് നീ ആണ്
എന്നില്‍നിന്നും ഒഴുകി വിരിയുന്നു
എന്‍ വിരല്‍ത്തുമ്പിലെ നിങ്ങള്‍ കാണും കവിത
നിന്നെ കണ്ടു മുട്ടിയത്തിനു ശേഷമേ
അറിഞ്ഞുള്ളു എന്നിലെ
ശൂന്യതകളെ കുറിച്ച്
I
തിക്കിലും തിരക്കിലും പെട്ട്
എന്നെ ഞാൻ അറിഞ്ഞിരുന്നില്ല
നീ വന്നകന്നിരുന്നു എന്റെ
ഏകാന്തതയുടെ കുളിർത്തെന്നലായി
ആകാശത്തിൻ നീലിമകളിൽ
നിന്നെ തിരഞ്ഞു മഞ്ഞിൻ കണമായി
മരുപച്ചയുടെ വിശുദ്ധികളിൽ
ഞാൻ അറിഞ്ഞു നിൻ സാമീപ്യം
കടലിൻ തിരകളുടെ ഏറ്റകുറച്ചിലുകളില്‍
നിന്‍ ഹൃദയ മിടുപ്പുകള്‍ ഞാന്‍ അറിഞ്ഞു
എന്നില്‍ ഒന്നും നിറക്കുന്നില്ല നീയില്ലാതെ
കടലിന്റെ ഇരമ്പലുകള്‍
താഴവാരങ്ങളുടെ മൗനനിറവുകള്‍
രാത്രിയിലെ ആകാശം
കാറ്റിന്റെ സംഗീതം
എല്ലാം എന്നെ ആലിംഗനം ചെയ്യുന്നു
സത്യം സത്യമാണ് നീ ആണ്
എന്നില്‍നിന്നും ഒഴുകി വിരിയുന്നു
എന്‍ വിരല്‍ത്തുമ്പിലെ നിങ്ങള്‍ കാണും കവിത
Comments