വോട്ടു ചെയ്യ്തോ
വോട്ടു ചെയ്യ്തോ
സുഹൃത്തിന്‍ ചോദ്യം
ചാറ്റിലുടെ വോട്ടു ചെയ്യ്തോ എന്ന്
മറുപടി കേട്ട് അവന്‍ ഞെട്ടി കാണും
എനിക്കില്ല അങ്ങിനെ
ഒരു അവകാശവും
അതിനുള്ള പട്ടികയില്‍ പേരും
ഒരു റേഷന്‍ കാര്‍ഡും
പാസ് പോര്‍ട്ട് ഇല്ല
കുറെ നര കേറിയ ഇന്ദ്രന്‍ മാരും
കയ്യില്‍ ചൂലും മനസ്സില്‍ കൊടുവാളും
കൈപ്പത്തി കാണിച്ചു ഭയപ്പെടുത്തുന്ന
പിഴുതു എറിയാറായ കോണ്‍ ഗ്രാസ്സും
ആരുജയിച്ചാലും തോറ്റാലും
എനിക്ക് പ്രവാസമാണ്
ഉഷരഭൂവില്‍ പണം
കൊയ്യാന്‍ പോയവന്‍
ദാരിദ്രവാസിയായി
ഞാനും ഒരു ഇന്ത്യന്‍
സുഹൃത്തിന്‍ ചോദ്യം
ചാറ്റിലുടെ വോട്ടു ചെയ്യ്തോ എന്ന്
മറുപടി കേട്ട് അവന്‍ ഞെട്ടി കാണും
എനിക്കില്ല അങ്ങിനെ
ഒരു അവകാശവും
അതിനുള്ള പട്ടികയില്‍ പേരും
ഒരു റേഷന്‍ കാര്‍ഡും
പാസ് പോര്‍ട്ട് ഇല്ല
കുറെ നര കേറിയ ഇന്ദ്രന്‍ മാരും
കയ്യില്‍ ചൂലും മനസ്സില്‍ കൊടുവാളും
കൈപ്പത്തി കാണിച്ചു ഭയപ്പെടുത്തുന്ന
പിഴുതു എറിയാറായ കോണ്‍ ഗ്രാസ്സും
ആരുജയിച്ചാലും തോറ്റാലും
എനിക്ക് പ്രവാസമാണ്
ഉഷരഭൂവില്‍ പണം
കൊയ്യാന്‍ പോയവന്‍
ദാരിദ്രവാസിയായി
ഞാനും ഒരു ഇന്ത്യന്‍
Comments