പറയാനില്ല വാക്കുകളാല്‍ .....
പറയാനില്ല വാക്കുകളാല്‍
പാല്‍പ്പായാസ വിശുദ്ധിയില്‍
അമ്പലപ്പുഴയില്‍ മനമൊടികളിച്ചു
കണ്ണന്റെ പുഞ്ചിരി പ്രപഞ്ചത്തില്‍
മിഴാവിന്റെ മാന്ത്രിക ധ്വനിയില്‍
ചാക്ക്യാരുടെ ശബ്ദം മുക്കി
തുള്ളിയാടി കുഞ്ചന്റെ കളിമുറ്റം
മണിക്കിണറില്‍ നിന്നും ജലതീര്‍ത്ഥം
മണി മുഴക്കി ശംഖു വിളികളാല്‍
മനമാം ശ്രീ കോവിലില്‍ നൈവേദ്യം
പാര്‍ത്ഥന്റെ ദുഃഖമകറ്റിയൊനെ
പാര്‍ത്തോരെന്‍ ജന്മസാഫല്യം
പറയാനെനിക്കില്ല വാക്കുകളാല്‍ കണ്ണാ !!
പാല്‍പ്പായാസ വിശുദ്ധിയില്‍
അമ്പലപ്പുഴയില്‍ മനമൊടികളിച്ചു
കണ്ണന്റെ പുഞ്ചിരി പ്രപഞ്ചത്തില്‍
മിഴാവിന്റെ മാന്ത്രിക ധ്വനിയില്‍
ചാക്ക്യാരുടെ ശബ്ദം മുക്കി
തുള്ളിയാടി കുഞ്ചന്റെ കളിമുറ്റം
മണിക്കിണറില്‍ നിന്നും ജലതീര്‍ത്ഥം
മണി മുഴക്കി ശംഖു വിളികളാല്‍
മനമാം ശ്രീ കോവിലില്‍ നൈവേദ്യം
പാര്‍ത്ഥന്റെ ദുഃഖമകറ്റിയൊനെ
പാര്‍ത്തോരെന്‍ ജന്മസാഫല്യം
പറയാനെനിക്കില്ല വാക്കുകളാല്‍ കണ്ണാ !!
Comments