വിശപ്പ്
വിശപ്പ്
വിശപ്പെന്ന കാട്ടാളന്‍
വീണ്ടും അമ്പെയ്യ്തു
മാനിഷാദായെന്നു
കേട്ടിട്ടും കൂട്ടാക്കിയില്ല
കാലുകള്‍ വലിച്ചുവെച്ചു നടന്നു
ഫാസ്റ്റു ഫുഡ് എന്ന് കണ്ടിടത്തു നിന്നു
പിന്നെ ഒട്ടുമേ അമാന്തിച്ചില്ല
കത്തിയും മുള്ളും ഒക്കെ വലിച്ചെറിഞ്ഞു
പരിഷ്കാരവും പതിവുകളൊക്കെ
മറന്നു പല്ലും നഖവും ഉപപോഗിച്ചു
ശിലായുഗത്തിലെ പോലെ
വിശപ്പ് ഒരു ശപ്പനാണപ്പനാണ്
ഇനിയെന്ത് പറയുക
ഒരു ചാണിന്റെ വിശപ്പ് അടഞ്ഞു
അപ്പോഴേക്കും അതിനു താഴെയുള്ള
നാലു വിരക്കിടയുടെ ഊഴമായി ..
വിശപ്പെന്ന കാട്ടാളന്‍
വീണ്ടും അമ്പെയ്യ്തു
മാനിഷാദായെന്നു
കേട്ടിട്ടും കൂട്ടാക്കിയില്ല
കാലുകള്‍ വലിച്ചുവെച്ചു നടന്നു
ഫാസ്റ്റു ഫുഡ് എന്ന് കണ്ടിടത്തു നിന്നു
പിന്നെ ഒട്ടുമേ അമാന്തിച്ചില്ല
കത്തിയും മുള്ളും ഒക്കെ വലിച്ചെറിഞ്ഞു
പരിഷ്കാരവും പതിവുകളൊക്കെ
മറന്നു പല്ലും നഖവും ഉപപോഗിച്ചു
ശിലായുഗത്തിലെ പോലെ
വിശപ്പ് ഒരു ശപ്പനാണപ്പനാണ്
ഇനിയെന്ത് പറയുക
ഒരു ചാണിന്റെ വിശപ്പ് അടഞ്ഞു
അപ്പോഴേക്കും അതിനു താഴെയുള്ള
നാലു വിരക്കിടയുടെ ഊഴമായി ..
Comments