പുഞ്ചിരിക്കും ഓര്‍മ്മകളെ
പുഞ്ചിരിക്കും ഓര്‍മ്മകളെ
ഓർമ്മകൾ നിലക്കാറില്ല പിടിച്ചു നിർത്തുകിലും
മനസ്സു കേൾക്കില്ല ആരു പറഞ്ഞാലും
ഹൃദയ മിടുപ്പുകൾ നിലച്ചിടും നിന്നെ മറക്കുകിൽ
അതിനാൽ നിന്നെ ഓർത്തിടുന്നു ജീവിക്കാൻ ഉള്ള തത്രപാടിൽ
സൂര്യനോട് പറയു പ്രകാശധാര ചൊരിയതെയിരിക്കാൻ
നക്ഷത്രങ്ങലോടു പറയു മിന്നിമിന്നാതെയെന്നു
നിന്നാൽ വരാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട
നിന് ഓർമ്മകളോടു പറയു എന്നെ ആലോസരപ്പെടുത്തതെയെന്നു
കണ്ണുകളിടഞ്ഞപ്പോള്‍ തോന്നിപ്പോയി സ്വപ്നമാണെന്ന്
അടുക്കല്‍ വന്നു കണ്ടപ്പോളാണറിയുന്നത് സ്വന്തമാണെന്ന്
"'ഹൃദയമേ'' എനിക്ക് നിന്നോടു ഇത്രയേ ഉള്ളു പറയാന്‍
നിന്‍ പ്രണയം എന്റെ മനസ്സിനു ഒരു അമൃതെത്തു പോല്‍

Comments
ശുഭാശംസകൾ...
നല്ല വരികൾ !